Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി



ചേര്‍പ്പുങ്കല്‍ ചകിണി പാലത്തിന്റെ സംരക്ഷണ ഭിത്തി പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എല്‍ ഡി ഫ്‌ന്റെ നേതൃത്വത്തില്‍ മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നല്‍കി. സിപിഎം അയര്‍കുന്നം ഏരിയ സെക്രട്ടറി പി എന്‍ ബിനു, കിടങ്ങൂര്‍ സൗത്ത് ലോക്കല്‍ സെക്രട്ടറി കെ എസ് ജയന്‍, കിടങ്ങൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബോബി മാത്യു, cpm ലോക്കല്‍ കമ്മറ്റി അഗം എം പി ഗോപി, ചേര്‍പ്പുങ്കല്‍ വ്യാപാരി 'വ്യവസായി എകോപനസമിതി എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം ആല്‍ബിന്‍ കോയിക്കല്‍ എന്നിവരുടെ നേതൃത്വത്തിലാണ് നിവേദനം നല്‍കിയത് നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ പൊതുമരാമത്തു റോഡ്‌സ് ഡിവിഷനില്‍ നിന്നും 34.50ലക്ഷം അനുവദിക്കാനും  വര്‍ക്ക് എത്രയും വേഗം ടെന്‍ഡര്‍ ചെയ്തു പണികള്‍ പൂര്‍ത്തീകരിക്കാനും  മന്ത്രി മുഹമ്മദ് റിയാസ്  അടിയന്തിര നിര്‍ദേശം നല്‍കിയതായി LDF നേതാക്കള്‍ പറഞ്ഞു.




Post a Comment

0 Comments