ഏറെ കാത്തിരിപ്പിനു ശേഷം ഗതാഗതത്തിനു തുറന്നു കൊടുത്ത ചേര്‍പ്പുങ്കല്‍ പാലത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. അപ്രോച്ച് റോഡ് നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കണമെന്നും വണ്‍വേ സംവിധാനം ഏര്‍പ്പെടുത്തണമെന്നും ജില്ലാപഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ ആവശ്യപ്പെട്ടു.
0 Comments