Breaking...

9/recent/ticker-posts

Header Ads Widget

ചേര്‍പ്പുങ്കലില്‍ പാടത്തേയ്ക്ക് യന്ത്രങ്ങള്‍ ഇറക്കുന്നതിനായി പാലം നിര്‍മ്മിച്ചു.



ചേര്‍പ്പുങ്കലില്‍ പാടത്തേയ്ക്ക് യന്ത്രങ്ങള്‍ ഇറക്കുന്നതിനായി പാലം നിര്‍മ്മിച്ചു. ചിറയില്‍ തോടിനു കുറുകെ പാലം നിര്‍മ്മിച്ചതോടെ ഇനി ട്രില്ലറും കൊയ്ത്തു യന്ത്രവുമെല്ലാം പാടത്തെത്തിക്കാന്‍ കഴിയും. കിടങ്ങൂര്‍ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി 2.5 ലക്ഷം രൂപചലവിലാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ തോമസ് മാളിയേക്കല്‍ നിര്‍വഹിച്ചു പഞ്ചായത്തംഗം ബോബി മാത്യു, ഫാദര്‍ ജോസഫ് പാനമ്പുഴ,  ഫാദര്‍ മാത്യു കുറ്റിയാനി, സിന്ധു റാണി തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments