Breaking...

9/recent/ticker-posts

Header Ads Widget

വള്ളിച്ചിറ ചെറുകര സെന്റ് ആന്റണീസ് up സ്‌കൂളില്‍ പുതിയ മന്ദിരത്തിന്റെ ആശീര്‍വാദ കര്‍മ്മം നടന്നു



വള്ളിച്ചിറ ചെറുകര സെന്റ് ആന്റണീസ് up സ്‌കൂളില്‍ ആധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിച്ച പുതിയ മന്ദിരത്തിന്റെ ആശീര്‍വാദ കര്‍മ്മം കോട്ടയം അതിരൂപത മെത്രാപ്പൊലിത്ത മാര്‍ മാത്യു മൂലക്കാട്ട് നിര്‍വ്വഹിച്ചു. സ്‌കൂളിന്റെ 109-ാം വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന സമ്മേളനം തോമസ് ചാഴികാടന്‍ MP ഉദ്ഘാടനം ചെയ്തു. പുതിയ മന്ദിരം ഉദ്ഘാടനം ജോസ് K മാണി MP നിര്‍വഹിച്ചു.




Post a Comment

0 Comments