Breaking...

9/recent/ticker-posts

Header Ads Widget

പാലാ ജനറല്‍ ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ ഷമ്മി രാജന്റെ നിര്യാണത്തില്‍ അനുശോചിച്ചു.



പാലാ ജനറല്‍ ആശുപത്രി മുന്‍ സൂപ്രണ്ട്  ഡോ ഷമ്മി രാജന്റെ നിര്യാണത്തില്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സിലും HMC യും അനുശോചിച്ചു. മൂന്നു വര്‍ഷം സൂപ്രണ്ട് സ്ഥാനം വഹിച്ച ശേഷം വയനാട് DMO ആയി സേവനമനുഷ്ടിക്കുന്നതിനിടെയാണ് ഡോക്ടര്‍ ഷമ്മി രാജന്‍ അന്തരിച്ചത്. അനുസ്മരണ സമ്മേളനത്തില്‍ സൂപ്രണ്ട് ഡോ അഭിലാഷ് അധ്യക്ഷനായിരുന്നു. HMC അംഗം ഷാജകുമാര്‍, സ്റ്റാഫ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ നൗഷാദ്, സെകട്ടറി സിന്ധു,  ഡോ.ഷാനു, ഡോ. ജയിംസ്, ഡോ തോമസ്, സെക്രട്ടറി ശ്രീകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments