Breaking...

9/recent/ticker-posts

Header Ads Widget

KSRTC-യും പരിശീലനരംഗത്തേക്ക്



ഡ്രൈവിംഗ് ടെസ്റ്റുകള്‍ കൂടുതല്‍ കര്‍ശനമാക്കുമ്പോള്‍ KSRTCയും പരിശീലനരംഗത്തേക്ക് കടന്നുവരികയാണ്. പാലാ ഉള്‍പ്പെടെ 22 കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ സ്ഥാപിക്കാനാണ് KSRTC യുടെ തീരുമാനം. മിതമായ നിരക്കില്‍ മികച്ച ഡ്രൈവിംഗ് പരിശീലനമാണ് KSRTC ലക്ഷ്യമിടുന്നത്.




Post a Comment

0 Comments