തെരഞ്ഞെടുപ്പു പ്രചരണ രംഗത്ത് ചുവരെഴുത്തുകള്‍ ഏറെ പ്രാധാന്യമാണുള്ളത്. പടുകൂറ്റന്‍ ബോര്‍ഡുകളും ഡിജിറ്റല്‍ സ്‌ക്രീനുകളുമെല്ലാം പ്രചരണത്തിനുപയോഗിക്കുമ്പോഴും ചുവരെഴുത്തുകളുടെ ആകര്‍ഷണീയതയ്ക്ക് കുറവൊന്നുമില്ല. ചുവരെഴുത്തുകള്‍ ചെലവു കുറഞ്ഞ പ്രചരണോപാധി മാത്രമല്ല തെരഞ്ഞെടുപ്പു കാലത്ത് നിരവധി കലാകാരന്മാര്‍ക്ക് വരുമാനമാര്‍ഗം കൂടിയാവുകയാണ്.
0 Comments