Breaking...

9/recent/ticker-posts

Header Ads Widget

ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ വനിതാ ദിനആഘോഷ പരിപാടികള്‍



അന്താരാഷ്ട്ര വനിതാ ദിനത്തോട് അനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ ടി ഐ യില്‍ നടന്നു. ഏറ്റുമാനൂര്‍ ഐ ടി ഐ പ്രിന്‍സിപ്പാള്‍  സന്തോഷ് കുമാര്‍ കെ  അധ്യക്ഷനായിരുന്നു. എം ജി യൂണിവേഴ്‌സിറ്റി കലോത്സവ വിജയി കുമാരി അനന്തലക്ഷ്മി ആര്‍ കൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീ ശാസ്തീകരണം ലക്ഷ്യമാക്കി സംഘടിപ്പിച്ച ചടങ്ങില്‍ സ്ഥാപനത്തിലെ ഏറ്റവും മുതിര്‍ന്ന ജീവനക്കാരി  കുഞ്ഞുമോള്‍  ടി എം നെ പൊന്നാട അണിയിച്ച് ആദരിച്ചു. വൈസ് പ്രിന്‍സിപ്പാള്‍ സിനി എം മാത്യൂസ്   വനിതാ സെല്‍ കണ്‍വീനര്‍  നിഷ ആര്‍ നായര്‍, സര്‍വ്വേയര്‍ ട്രെഡ്  ട്രെയിനി മാധുരി എന്‍ എ , എ സി ഡി സീനിയര്‍ ഇന്‍സ്ട്ര ക്ടര്‍ മഞ്ജുള ടി എസ് എന്നിവര്‍ പ്രസംഗിച്ചു. ആഘോഷ പരിപാടിയുടെ ഭാഗമായി   വിവിധതരം കലാപരിപാടികളും നടന്നു




Post a Comment

0 Comments