ഏറ്റുമാനൂരില്‍ നിന്നും തിരുവനന്തപുരത്തേയ്ക്ക് പുലര്‍ച്ചെ ട്രെയിന്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയരുന്നു. നിരവധി ട്രെയിനുകള്‍ കടന്നുപോകുമ്പോഴും ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഇല്ലാത്തതാണ് യാത്രക്കാരെ വലയ്ക്കുന്നത്. യാത്രാക്ലേശം പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനയായ ഫ്രണ്ട്‌സ് ഓണ്‍ റയില്‍സ് പരാതി നല്‍കി.
0 Comments