Breaking...

9/recent/ticker-posts

Header Ads Widget

പാലാ മീനച്ചിലില്‍ തീപിടുത്തം



വേനല്‍ കടുത്തതോടെ തീപിടുത്തങ്ങളും വ്യാപകമാകുന്നു.  പാലാ മീനച്ചില്‍ വായനശാലയ്ക്ക്  സമീപത്തുള്ള പുരയിടത്തില്‍ തീപിടുത്തമുണ്ടായി. പുത്തോത്ത് ജോജോയുടെ പുരയിടത്തിലാണ് തീപിടിച്ചത്. പാലായില്‍ നിന്നും ഫയര്‍ഫോഴ്‌സ് സംഘമെത്തിതീയണച്ചു.




Post a Comment

0 Comments