പൈകയില്‍ ഗ്യാസ് സ്റ്റൗവ്വിന്റെ ഗ്ലാസ് ടോപ്പ് പൊട്ടിത്തെറിച്ച് ചില്ലുകള്‍ ചിതറിത്തെറിച്ചു. അപകട സമയത്ത് അടുക്കളയില്‍ ആളില്ലാതിരുന്നതിനാല്‍ ദുരന്തം ഒഴിവായി. പൈക പഴേപറമ്പില്‍ സാംജിയുടെ വീട്ടിലാണ് സ്റ്റൗവ്വിന്റെ ഗ്ലാസ്‌ടോപ്പ് പൊട്ടിത്തെറിച്ചത്. രാത്രി 7.30ഓടെയായിരുന്നു സംഭവം. സാംജിയുടെ ഭാര്യാമാതാവ് തൊട്ടുമുമ്പ് വരെ അടുക്കളയില്‍ ഉണ്ടായിരുന്നു. അവര്‍ പുറത്തേയ്ക്ക് ഇറങ്ങിയ സമയത്തായിരുന്നു അപകടം.
0 Comments