Breaking...

9/recent/ticker-posts

Header Ads Widget

കടുത്ത വേനല്‍ കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു.



കടുത്ത വേനല്‍ കാര്‍ഷിക മേഖലയെയും പ്രതിസന്ധിയിലാക്കുന്നു. കനത്ത വെയിലില്‍  പച്ചക്കറിത്തോട്ടങ്ങള്‍ വാടിത്തളരുമ്പോള്‍ ജല ദൗര്‍ലഭ്യം മൂലം നനയ്ക്കാന്‍ കഴിയാതെ പോകുന്നത് കര്‍ഷകരെ വലയ്ക്കുന്നു. കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങുമ്പോള്‍ മണ്ണുകുതിര്‍ക്കുന്ന കനത്ത മഴ പെയ്യുന്നതും കാത്തിരിക്കുകയാണ്  കര്‍ഷകര്‍.





Post a Comment

0 Comments