Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി.



സംസ്ഥാനത്ത് ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് തുടക്കമായി. കോട്ടയം ജില്ലയില്‍ 131  കേന്ദ്രങ്ങളിലായി 41238 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതാനെത്തിയത്. SSLC പരീക്ഷകള്‍ തിങ്കളാഴ്ച ആരംഭിക്കും.




Post a Comment

0 Comments