Breaking...

9/recent/ticker-posts

Header Ads Widget

ഹൈമാസ്റ്റ് ലൈറ്റ് തെളിഞ്ഞു



പൂവരണി ക്ഷേത്ര മൈതാനിയില്‍ ഹൈമാസ്റ്റ്  ലൈറ്റ് തെളിഞ്ഞു. ജില്ലാ പഞ്ചായത്ത്  മെമ്പര്‍ ജോസ്‌മോന്‍ മുണ്ടക്കല്‍  അനുവദിച്ച ഫണ്ടുപയോഗിച്ചാണ് ലൈറ്റ് സ്ഥാപിച്ചത്. ഹൈമാക്‌സ് ലൈറ്റിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം ജില്ലാ പഞ്ചായത്തംഗം ജോസ്‌മോന്‍ മുണ്ടയ്ക്കല്‍ നിര്‍വഹിച്ചു.  മീനച്ചില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  സാജോ പൂവത്താനി, പഞ്ചായത്ത് മെമ്പര്‍മാരായ ബിന്ദു ശശികുമാര്‍, ബിന്‍സി മാര്‍ട്ടിന്‍ ,ബിജു കുമ്പളംതാനം, ബേബി ഈറ്റത്തോട്ട്, കെ.സി  കുഞ്ഞുമോന്‍, ശശി നെല്ലാല, എന്നിവര്‍ സന്നിഹിതരായിരുന്നു.




Post a Comment

0 Comments