Breaking...

9/recent/ticker-posts

Header Ads Widget

ക്രൈസ്തവ സമൂഹം ഓശാന തിരുനാള്‍ ആചരിച്ചു.



യേശുദേവന്റെ ജറുസലേം പ്രവേശനത്തെ അനുസ്മരിച്ച് ക്രൈസ്തവ സമൂഹം ഓശാന തിരുനാള്‍ ആചരിച്ചു. ദേവാലയങ്ങളില്‍ കുരുത്തോല വെഞ്ചരിപ്പും, തിരുക്കര്‍മ്മങ്ങളും നടന്നു. പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത് ഭക്തസഹസ്രങ്ങള്‍ കുരുത്തോലകള്‍ സ്വീകരിച്ചു. അന്ത്യ അത്താഴത്തിന്റെയും പീഡാസഹനങ്ങളുടെയും സ്മരണയില്‍ പീഡാനുഭവ വാരാചരണത്തിനും തുടക്കമായി.





Post a Comment

0 Comments