സംസ്ഥാനത്തെ എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളെയും ആന്റിബയോട്ടിക് സ്മാര്‍ട്ട് ഹോസ്പിറ്റലുകളായി മാറ്റുമെന്നും ലാബ് സൗകര്യം ലഭ്യമാക്കുമെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. കടനാട് ആശുപത്രിയില്‍ കുടുംബാരോഗ്യ കേന്ദ്ര പ്രഖ്യാപനവും, പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
0 Comments