Breaking...

9/recent/ticker-posts

Header Ads Widget

പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ വയോധികന്‍ ക്രെയിന്‍ സര്‍വീസ് വാഹനം ഇടിച്ച് മരണമടഞ്ഞു



പാലാ കടപ്പാട്ടൂര്‍ ബൈപ്പാസില്‍ വയോധികന്‍ ക്രെയിന്‍ സര്‍വീസ് വാഹനം ഇടിച്ച് മരണമടഞ്ഞു. കടപ്പാട്ടൂര്‍ കേളപ്പനാല്‍  ഔസേപ്പച്ചനാണ് (71) മരിച്ചത്. റോഡില്‍ തെറിച്ച് വിണ വയോധികന്റെ തലയില്‍ വാഹനത്തിന്റെ ചക്രങ്ങള്‍ കയറിയിറങ്ങി . ബൈപ്പാസില്‍ ഗ്രാമീണം സ്വാശ്രയ സംഘത്തിന് മുന്നില്‍ തിങ്കളാഴ്ച രാവിലെ 8.15നാണ് സംഭവം. ചായ കുടിച്ച് വീട്ടിലേക്ക് നടന്നു പോകുന്നതിനിടയിലാണ്  അപകടമുണ്ടായത്. പാലാ പൊലീസും ഫയര്‍ ഫോഴ്‌സ് സംഘവും സ്ഥലത്തെത്തി അപകടസ്ഥലം ശുചീകരിച്ച് ഗതാഗതം പുന:സ്ഥാപിച്ചു.






Post a Comment

0 Comments