Breaking...

9/recent/ticker-posts

Header Ads Widget

കവീക്കുന്ന് സെന്റ് എഫ്രേംസ് UP സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനം മാര്‍ച്ച് 8 ന്



കവീക്കുന്ന് സെന്റ് എഫ്രേംസ് UP സ്‌കൂള്‍ ശതാബ്ദിയാഘോഷ സമാപനം മാര്‍ച്ച് 8 ന് നടക്കും. കവീക്കുന്ന് പള്ളി പാരിഷ് ഹാളില്‍ നടക്കുന്ന സമാപന സമ്മേളനം പാലാ ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂളധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.




Post a Comment

0 Comments