Breaking...

9/recent/ticker-posts

Header Ads Widget

ഗൃഹോപകരണ വ്യാപാര സ്ഥാപന ഉടമ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി.



കിടങ്ങൂരില്‍ ഉപഭോക്താക്കളെ കബളിപ്പിച്ച് ഗൃഹോപകരണ വ്യാപാര സ്ഥാപന ഉടമ വന്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പരാതി. സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ നിന്നും ഗൃഹോപകരണങ്ങള്‍ വാങ്ങുന്നതിനായി വായ്പയെടുക്കുന്നതിന്റെ മറവിലായിരുന്നു തട്ടിപ്പ്. സ്ഥാപന ഉടമ ഒളിവില്‍ പോയതോടെ തട്ടിപ്പിനിരയായ മുപ്പതോളം പേര്‍ കിടങ്ങൂര്‍ പോലീസില്‍ പരാതി നല്‍കി.




Post a Comment

0 Comments