Breaking...

9/recent/ticker-posts

Header Ads Widget

കുടുംബശ്രീകളുടെ ചരിത്രമുള്‍ക്കൊള്ളുന്ന രചനയുടെ പ്രകാശനം



കുടുംബശ്രീയിലൂടെ സ്ത്രീ സമൂഹത്തിന്റെ ശാക്തീകരണത്തിന്റെയും അതിജീവനത്തിന്റെയും കാല്‍നൂറ്റാണ്ടു കാലത്തെ ചരിത്ര പുസ്തകമായ രചന ഒരുങ്ങി. ജില്ലയിലെ 78 കുടുംബശ്രീകളുടെ ചരിത്രമുള്‍ക്കൊള്ളുന്ന രചനയുടെ പ്രകാശനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി ബിന്ദു നിര്‍വഹിച്ചു.




Post a Comment

0 Comments