കൊഴുവനാല്‍ പഞ്ചായത്തിലെ കൊഴുവനാല്‍ മലയിരുത്തി റോഡില്‍ മാര്‍ച്ച് 6 മുതല്‍ ഗതാഗത നിയന്ത്രണം. റോഡില്‍ കലുങ്ക് പൊളിച്ച് നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകുന്നു വരെ ഗതാഗതം നിരോധിച്ചതായി അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

0 Comments