കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാലാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പുതിയ തൊഴില്‍ നിയമങ്ങളെക്കുറിച്ച് പഠനക്ലാസും ചര്‍ച്ചയും നടന്നു. ലേബര്‍ ഡിപ്പര്‍ട്ടുമെന്റുമായി സഹകരിച്ച് പാലാ വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ ലേബര്‍ ഓഫീസര്‍ അജാദ് PM, ജി രാധാകൃഷ്ണന്‍ നായര്‍ എന്നിവര്‍ ക്ലാസ് നയിച്ചു. KVVES ഭാരവാഹികളായ വക്കച്ചന്‍ മറ്റത്തില്‍, VC ജോസഫ് , ആന്റണി കുറ്റിയാങ്കല്‍ ,ജോണ്‍ ദര്‍ശന തുടങ്ങിയവര്‍ പങ്കെടുത്തു.
0 Comments