കേരള കോണ്‍ഗ്രസ്സുകള്‍ തമ്മിലുള്ള ശക്തമായ പോരാട്ടം നടക്കുന്ന കോട്ടയം ലോക്‌സഭാ മണ്ഡലത്തില്‍ പോസ്റ്ററുകളും ചുവരെഴുത്തുകളും നിറഞ്ഞു. തെരഞ്ഞെടുപ്പു വിജ്ഞാപനം പുറത്തു വരുന്നതിനു മുന്‍പു തന്നെ തോമസ് ചാഴിക്കാടനും ഫ്രാന്‍സിസ് ജോര്‍ജും പ്രചരണരംഗം സജീവമാക്കി.

0 Comments