Breaking...

9/recent/ticker-posts

Header Ads Widget

ലോമാസ്റ്റ് ലൈറ്റുകള്‍ ഉദ്ഘാടനം ചെയ്തു



കൊഴുവനാല്‍ പഞ്ചായത്തിലെ വിവിധ കേന്രങ്ങളില്‍ സ്ഥാപിച്ച ലോമാസ്റ്റ് ലൈറ്റുകള്‍ തോമസ് ചാഴികാടന്‍ എംപി  ഉദ്ഘാടനം ചെയ്തു. കെഴുവംകുളം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ , കാളച്ചന്ത ജംഗ്ഷന്‍, മേവട, മനക്കുന്ന് പ്രദേശങ്ങളില്‍  തോമസ് ചാഴികാടന്‍ എം പി യുടെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് അനുവദിച്ച ഫണ്ട് ഉപയോഗിച്ചാണ്  ലോ മാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിച്ചത് . ഗ്രാമപഞ്ചായത് പ്രസിഡന്റ്  ലീലാമ്മ ബിജു അധ്യക്ഷത വഹിച്ചു. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് നിമ്മി ട്വിങ്കിള്‍ രാജ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാത്യു തോമസ്,  രമ്യ രാജേഷ്, ഗോപി കെ ആര്‍, പി സി ജോസഫ്, വിവിധ കക്ഷി നേതാക്കളായ, സെന്നി സെബാസ്റ്റ്യന്‍, സണ്ണി നായിപുരയിടം, സാജന്‍ മണിയങ്ങാട്ട്, സിബി ഗണപതിപ്ലാക്കല്‍, അജേഷ് കെ ബി, ജോസ് ചൂരനോലില്‍, ബാബു മൂഴയില്‍, ജോണി കിഴക്കേക്കുറ്റ്, സിബി മറ്റം, ജയ്‌സണ്‍ കുഴികോടില്‍, ജോണി മഞ്ഞക്കുന്നേല്‍,  ജയ്‌സണ്‍ മറ്റം, ലാലു മലയില്‍, കെ വി ബിനു തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments