Breaking...

9/recent/ticker-posts

Header Ads Widget

ഭക്തിയുടെ നിറവില്‍ മഹാശിവരാത്രി ആഘോഷം.



ഭക്തിയുടെ നിറവില്‍ മഹാശിവരാത്രി ആഘോഷം. പഞ്ചാക്ഷരി മന്ത്രജപവുമായാണ് ഭക്തര്‍ ശിവരാത്രി ആഘോഷത്തില്‍ പങ്കെടുത്തത്. ക്ഷേത്രങ്ങളില്‍ അഖണ്ഡനാമജപം, ശയന പ്രദക്ഷിണം, ശിവരാത്രി പൂജ, കാവടി ഘോഷയാത്ര തുടങ്ങിയവയാണ് ശിവരാത്രിയോടനുബന്ധിച്ച് നടന്നത്.




Post a Comment

0 Comments