Breaking...

9/recent/ticker-posts

Header Ads Widget

മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന് മുന്‍പില്‍ യുഡിഎഫ് പ്രതിഷേധ ധര്‍ണ്ണ



മാഞ്ഞൂര്‍ ഗ്രാമ പഞ്ചായത്തിന്  മുന്‍പില്‍ യുഡിഎഫ്  പ്രതിഷേധ ധര്‍ണ്ണ നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള ഗവണ്‍മെന്റിന്റെ അവഗണനയിലും സംസ്ഥാനത്തെ വികസന മുരടിപ്പിലും ,സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തുക നല്‍കാത്തതിലും,  പ്രതിഷേധിച്ചു കൊണ്ടാണ്  മാഞ്ഞൂര്‍ മണ്ഡലം UDF കമ്മിറ്റിയുടെ നേതൃത്വത്തില്‍  പഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തിയത്. DCC ജനറല്‍ സെക്രട്ടറി സുനു ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  UDF മണ്ഡലം ചെയര്‍മാന്‍ ബിനോ സഖറിയാസ് അദ്ധ്യക്ഷനായിരുന്നു.   UDF കണ്‍വീനര്‍ C M ജോര്‍ജ്ജ് , ലൂക്കോസ് മാക്കീല്‍, ടോമി കാറുകുളം, സാലിമ്മ ജോളി, ജെയ്‌നി തോമസ്, ലിസ്സി ജോസ്, ജെയ്‌സണ്‍ പെരുമ്പുഴ, , രാജന്‍ പാലത്തടം, രാജു പറമ്പില്‍, ജിജി മാണി,  ലീലാമ്മ മാത്യൂ, , അലക്‌സ് പാറശ്ശേരി, പ്രകാശ് വരകു കാലായില്‍, തുടങ്ങിയവര്‍ പങ്കെടുത്തു.




Post a Comment

0 Comments