Breaking...

9/recent/ticker-posts

Header Ads Widget

വൃക്കദിനാചാരണവും വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു



പാല മരിയന്‍ മെഡിക്കല്‍ സെന്റര്‍ നെഫ്രോളജി വിഭാഗ ത്തിന്റെ ആഭിമുഖ്യത്തില്‍ ലോക വൃക്കദിനാചാരണവും വൃക്കരോഗ നിര്‍ണ്ണയ ക്യാമ്പും സംഘടിപ്പിച്ചു. മെഡിക്കല്‍ സൂപ്രണ്ട് ഡോ മാത്യു തോമസ് ലയണ്‍സ് ക്ലബ്ബ് മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍ മാഗി ജോസ് മേനാം പറമ്പില്‍ ,അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ഷേര്‍ളി ജോസ് ഡോക്ടര്‍മാരായ ഡോ. സിറിയക് തോമസ്  ഡോ. തോമസ് ജോര്‍ജ് പള്ളത്ത് , ഡോ രാമകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വൃക്കരോഗത്തെക്കുറിച്ചും രോഗ പ്രതിരോധ മാര്‍ഗങ്ങളെക്കുറിച്ചും ഡോക്ടര്‍മാര്‍ വിശദീകരിച്ചു. ഡയാലിസിസ് ചെയ്യുന്ന രോഗികളടക്കമുള്ളവര്‍ പങ്കെടുത്തു





Post a Comment

0 Comments