യേശുദേവന്റെ അന്ത്യ അത്താഴ സ്മരണയില്‍ ക്രൈസ്തവ സമൂഹം പെസഹാ വ്യാഴം ആചരിച്ചു. യേശുദേവന് പന്ത്രണ്ടു ശഷ്യന്മാരുടെ കാല് കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു. വീടുകളില്‍ കുരിശപ്പം മുറിച്ച് പെസഹാ ആചരണം നടന്നു.

0 Comments