കോട്ടയം മെഡിക്കല്‍ കോളജ് ആശുപതിയിലേയ്ക്കുള്ള ഭൂഗര്‍ഭപാതയുടെയും പുതിയ പ്രവേശന കവാടത്തിന്റെയും നിര്‍മ്മാണത്തിന് തുടക്കമായി. മന്ത്രി VN വാസവന്‍ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു. മെഡിക്കല്‍ കോളജിലേക്കുള്ള 8 റോഡുകള്‍ റീബില്‍ഡ് കേരള പദ്ധതിയിലൂടെ നവീകരിച്ചതായി മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
0 Comments