Breaking...

9/recent/ticker-posts

Header Ads Widget

ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നുറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന.



ആംബുലന്‍സുകളുടെ പ്രവര്‍ത്തനം കാര്യക്ഷമമാണെന്നുറപ്പുവരുത്താന്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക പരിശോധന. സംസ്ഥാന വ്യാപകമായി മൂന്നു ദിവസം പരിശോധനകള്‍ നടത്തും. മദ്യപിച്ച് വാഹനമോടിക്കുക, രോഗികളില്ലാതെ സൈറണ്‍ മുഴക്കി വാഹനം ഓടിക്കുക,  രോഗികളെ കൊണ്ടു പോകുന്നതിനല്ലാതെ ആംബുലന്‍സ് ഉപയോഗിക്കുക എന്നിവ തടയാനാണ് പ്രത്യേക പരിശോധന നടത്തുന്നത്്. പാലാ ജനറല്‍ ആശുപത്രിക്കു സമീപം മോട്ടോര്‍ വാഹന വകുപ്പുദ്യോഗസ്ഥര്‍ ആംബുലന്‍സ് വാഹനങ്ങള്‍ പരിശോധിച്ചു.




Post a Comment

0 Comments