Breaking...

9/recent/ticker-posts

Header Ads Widget

കാലാവസ്ഥാ വ്യതിയാനം മൂലം മാവുകള്‍ പൂവിടാന്‍ വൈകിയത് നാടന്‍ മാങ്ങയുടെ ലഭ്യത കുറച്ചു



കാലാവസ്ഥാ വ്യതിയാനം മൂലം  മാവുകള്‍ പൂവിടാന്‍ വൈകിയത് നാടന്‍ മാങ്ങയുടെ ലഭ്യത കുറച്ചു. നാടന്‍ മാങ്ങയ്ക്ക് ആവശ്യക്കാരേറെയുണ്ടെങ്കിലും ഉയര്‍ന്ന വിലയാണ് നല്‍കേണ്ടി വരുന്നത്. ചക്കയും നാടന്‍മാങ്ങയും ആവശ്യത്തിന് ലഭ്യമാവുന്നില്ലെന്ന് വ്യാപാരികള്‍ പറഞ്ഞു.




Post a Comment

0 Comments