Breaking...

9/recent/ticker-posts

Header Ads Widget

അവശനിലയില്‍ കിടന്ന വയോധികനെ പോലീസ് നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു.



മൂന്നു ദിവസമായി പാതയോരത്തെ കടത്തിണ്ണയില്‍ അവശനിലയില്‍ കിടന്ന  വയോധികനെ പോലീസ്  നാട്ടുകാരുടെ സഹായത്തോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചു. എം.സി റോഡില്‍ പട്ടിത്താനം ജംഗ്ഷന് സമീപം എറണാകുളം റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് കടയിലാണ്  75 വയസ് പ്രായം തോന്നിക്കുന്ന വയോധികനെ അവശനിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ആംബുലന്‍സില്‍ വൃദ്ധനെ ആശുപത്രിയിലെത്തിച്ചു.




Post a Comment

0 Comments