പാലാ അരുണാപുരം മരിയന്‍ ജംഗ്ഷനിലെ ബസ് സ്റ്റോപ്പ് പുനസ്ഥാപിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അശാസ്ത്രീയമായി ഏര്‍പ്പെടുത്തിയ ഗതാഗത ക്രമീകരണങ്ങള്‍ യാത്രക്കാര്‍ക്ക് ദുരിതമാവുകയാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ PWD യ്ക്ക് നിര്‍ദ്ദേശം നല്‍കിയതായും നഗരസഭാ ചെയര്‍മാന്‍ ഷാജു തുരുത്തന്‍ പറഞ്ഞു.
0 Comments