പാലാ നഗരസഭയില്‍ pmay ലൈഫ് ഭവന പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും പൂര്‍തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും നടന്നു. പുതിയ പദ്ധതിയുടെ ചെക്ക് വിതരണവും നടന്നു. നഗരസഭയില്‍ നടന്ന ചടങ്ങില്‍ ചെക്ക് വിതരണവും താക്കോല്‍ ദാനവും ചെയര്‍മാന്‍ ഷാജു തുരുത്തന്‍ നിര്‍വഹിച്ചു. നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണി അധ്യക്ഷയായിരുന്നു യോഗത്തില്‍ നഗരസഭാംഗം ബൈജു കൊല്ലംപറമ്പില്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് കുമാര്‍, ഉമേഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
0 Comments