Breaking...

9/recent/ticker-posts

Header Ads Widget

കാര്‍ഷികരംഗത്തെ സംരംഭകരുടെ ഉത്പന്നങ്ങള്‍ കേരള ഗ്രോ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു.


കാര്‍ഷികരംഗത്തെ സംരംഭകരുടെ ഉത്പന്നങ്ങള്‍ കേരള ഗ്രോ എന്ന പേരില്‍ വിപണിയിലെത്തിക്കുന്നു. കേരള ഗ്രോ ഉത്പന്നങ്ങളുടെ വിപണനത്തിനായി പ്രീമിയം ഔട്ട്‌ലെറ്റുകള്‍ വിവിധ കേന്ദ്രങ്ങളില്‍ ആരംഭിച്ചു.  PSWSന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാഞ്ഞിരമറ്റം അഗ്രൊ പ്രൊഡ്യൂസര്‍ കമ്പനിയുടെ നേതൃത്വത്തില്‍ മുണ്ടാങ്കല്‍ സെന്റ് ഡൊമിനിക് പള്ളി ബില്‍ഡിംഗ്‌സില്‍ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം വ്യാഴാഴ്ച്ച നടക്കും.





Post a Comment

0 Comments