Breaking...

9/recent/ticker-posts

Header Ads Widget

ചുട്ടുപൊള്ളുന്ന വെയിലില്‍ ആശ്വാസമായി തണല്‍മരങ്ങള്‍



ചുട്ടുപൊള്ളുന്ന വെയില്‍ യാത്രക്കാരെ വലയ്ക്കുമ്പോള്‍ വഴിയരികിലെ തണല്‍മരങ്ങളാണ് അല്പം ആശ്വാസം പകരുന്നത്. യാത്രയ്ക്കിടയില്‍  വിശ്രമിക്കാനുള്ള സൗകര്യം നോക്കിയെത്തുന്നവര്‍ക്ക്  ക്ഷീണമകറ്റാന്‍ ശീതള പാനീയങ്ങളുമായി വഴിയോരക്കച്ചവടവും സജീവമാണ്.




Post a Comment

0 Comments