Breaking...

9/recent/ticker-posts

Header Ads Widget

പാലാ നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ മിഴിയടയ്ക്കുന്നു .



പാലാ നഗരത്തിലെ നിരീക്ഷണ ക്യാമറകള്‍ മിഴിയടയ്ക്കുന്നു . നഗരസഭ സ്ഥാപിച്ച 15 കാമറകളില്‍ 4 എണ്ണം മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. അറ്റകുറ്റപ്പണികള്‍ നടത്തി നിരീക്ഷണ ക്യാമറകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയരുന്നു.




Post a Comment

0 Comments