പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ സുരക്ഷാക്രമീകരണങ്ങളുടെ ഭാഗമായി കേന്ദ്ര സേനയും സംസ്ഥാന പോലീസും സംയുക്തമായി പ്രധാന കേന്ദ്രങ്ങളില്‍ റൂട്ട് മാര്‍ച്ച് നടത്തി. ക്രമവിരുദ്ധമായ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി യുണ്ടാവുമെന്ന ബോധവത്കരണവുമായാണ് റൂട്ട് മാര്‍ച്ചുകള്‍ നടത്തുന്നത്. കിടങ്ങൂരില്‍ മാന്താടി കവലയില്‍ നിന്നും കിടങ്ങൂര്‍ ജംഗ്ഷനിലേക്ക് റൂട്ട് മാര്‍ച്ച് നടത്തി. കേന്ദ്ര സേനാംഗങ്ങളും കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ SHOയുടെ നേതൃത്വത്തില്‍ പോലീസ് സേനാംഗങ്ങളുംപങ്കെടുത്തു.
0 Comments