പൂവരണിയില്‍ ഭാര്യയെയും മൂന്നു കുട്ടികളെയും കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി. ഉരുളികുന്നം സ്വദേശി ജയ്‌സണ്‍ തോമസാണ് ഭാര്യ മെറീനയെയും 5 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള മക്കളെയും കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. കൊച്ചു കൊട്ടാരത്തെ വാടക വീട്ടില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കുടുംബാംഗങ്ങളെ മരിച്ച നിലയില്‍കണ്ടെത്തിയത്.
0 Comments