പൂവരണിയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിനു പിന്നിലെ കാരണങ്ങള്‍ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ് പോലീസ്. ആത്മഹത്യ ചെയ്ത ജയ്‌സന്റെയും കൊലപ്പെട്ട കുടുംബാംഗങ്ങളുടെയും സംസ്‌കാരം ചൊവ്വാഴ്ച വൈകീട്ട് ഉരുളികുന്നം സെന്റ് ജോര്‍ജ് പള്ളിയില്‍ നടന്നു.
0 Comments