Breaking...

9/recent/ticker-posts

Header Ads Widget

PS പരമേശ്വരന്‍ നായരുടെ എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടന്നു.



CPI AlTUC നേതാവായിരുന്ന PS പരമേശ്വരന്‍ നായരുടെ എട്ടാം ചരമവാര്‍ഷിക അനുസ്മരണ സമ്മേളനം നടന്നു.  കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയുടെയും മീനച്ചില്‍ താലൂക്ക് ചെത്തുതൊഴിലാളി യൂണിയന്റെയും AlTUC യുടെയും നേതൃത്വത്തില്‍  പാലാ വ്യാപാരഭവനില്‍ നടന്ന അനുസ്മരണ സമ്മേളനം CPI ജില്ലാ സെകട്ടറി അഡ്വ. VB ബിനു ഉദ്ഘാടനം ചെയ്തു  അഡ്വ. PR തങ്കച്ചന്‍ അധ്യക്ഷനായിരുന്നു.AlTUC  ജില്ലാ സെക്രട്ടറി അഡ്വ vkസന്തോഷ് കുമാര്‍ അനുസ്മരണ പ്രഭാഷണം നടത്തി. മദ്യവ്യവസായ തൊഴിലാളി ഫെഡറേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബാബു k ജോര്‍ജ്,  അഡ്വ തോമസ് V T ,  എം.ജി. ശേഖരന്‍, PK ഷാജകുമാര്‍,  Ek മുജീബ്, MT സജി തുടങ്ങിയവര്‍ പ്രസംഗിച്ചു.




Post a Comment

0 Comments