പുലിയന്നൂര്‍ ശ്രീമഹാദേവ ക്ഷേത്രത്തിലെ ഏഴാം തിരുവുത്സവനാളില്‍ ശിവരാത്രി ആഘോഷം ഭക്തിനിര്‍ഭരമായി. കടപ്പാട്ടര്‍ മഹാദേവ ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിച്ച കാവടിേഘാഷയാത്രയ്ക്ക് ആട്ടക്കാവടിയും, പൂക്കാവടിയും, ശിങ്കാരിമേളവും, ദേവകലാരൂപങ്ങളും വര്‍ണ്ണക്കാഴ്ചയൊരുക്കി.
0 Comments