Breaking...

9/recent/ticker-posts

Header Ads Widget

കരാറുകാര്‍ റേഷന്‍ വിതരണം നിര്‍ത്തിവച്ചു



കമ്മീഷന്‍ കൃത്യമായി ലഭിക്കാതെ കുടിശ്ശികയായതിനെ തുടര്‍ന്ന് കരാറുകാര്‍ റേഷന്‍ വിതരണം നിര്‍ത്തിവച്ചു. വിതരണക്കാര്‍ക്കും വ്യാപരികള്‍ക്കും രണ്ടു മാസത്തെ കമ്മീഷന്‍ തുകയാണ് ലഭിക്കാനുള്ളത്. റേഷന്‍ കടകളില്‍ സ്റ്റോക്ക് തീരുന്ന മുറയ്ക്ക് വിതരണം നിലയ്ക്കുന്ന സാഹചര്യമാണുള്ളത്.




Post a Comment

0 Comments