കടപ്ലാമറ്റത്ത് സര്‍ഗശ്രീ വനിതാ ശിങ്കാരിമേള ട്രൂപ്പിന്റെ ഉദ്ഘാടനം ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി കുര്യന്‍ നിര്‍വഹിച്ചു. 12 വനിതകള്‍ ചേര്‍ന്ന് രൂപീകരിച്ച സര്‍ഗശ്രീ സ്വയംസഹായ സംഘത്തിന് ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് 2 ലക്ഷം രൂപ ചെലവില്‍ ശിങ്കാരിമേള വാദ്യോപകരണങ്ങള്‍ നല്‍കി.
0 Comments