Breaking...

9/recent/ticker-posts

Header Ads Widget

ശിവരാത്രി സേവാനിധി കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം



ദേശീയ സേവാഭാരതി ശിവരാത്രി സേവാനിധി  കിടങ്ങൂര്‍ ഗ്രാമ പഞ്ചായത്ത് തല ഉദ്ഘാടനം നടന്നു. എംജി യൂണിവേഴ്‌സിറ്റി റിട്ട. ഡെപ്യൂട്ടി രജിസ്ട്രാറും, മീനച്ചില്‍ താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറിയുമായ  സി. കെ ഉണ്ണികൃഷ്ണന്‍ നമ്പൂതിരി ഉദ്ഘാടനം നിര്‍വഹിച്ചു. സേവാഭാരതി കിടങ്ങൂര്‍ യൂണിറ്റ് അധ്യക്ഷന്‍ പ്രദീപ് കുമാര്‍ കൂടാരപള്ളിയില്‍,സെക്രട്ടറി പി ബി സജി, ആര്‍ എസ് എസ് ഏറ്റുമാനൂര്‍ ഖണ്ഡ് സേവാപ്രമുഖ് പി മഹേഷ്, കിടങ്ങൂര്‍ മണ്ഡലം സേവാപ്രമുഖ് ബി കിരണ്‍കുമാര്‍ എന്നിവര്‍ ചേര്‍ന്ന് സേവാനിധി ഏറ്റുവാങ്ങി.




Post a Comment

0 Comments