ഏറ്റുമാനൂര്‍ smsm പബ്ലിക് ലൈബ്രറിയിലെ ശ്രീമൂലം നേച്ചര്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ജലദിനാചരണം സംഘടിപ്പിച്ചു. സെമിനാറില്‍ ലൈബ്രറി പ്രസിഡന്റ് ജി.പ്രകാശ് ജലദിനാചരണത്തിന്റെ പ്രസക്തി എന്ന വിഷയത്തെക്കുറിച്ച് പ്രഭാഷണം നടത്തി.ലൈബ്രറി സെക്രട്ടറി അഡ്വ. പി.രാജീവ് ചിറയില്‍ അധ്യക്ഷത വഹിച്ചു.നേച്ചര്‍ ക്ലബ്ബ് കണ്‍വീനര്‍ എ.പി. സുനില്‍, എ.ജി ഗോപി , ഗാനരചയിതാവ് ഹരിയേറ്റുമാനൂര് , സാബുരാജ് ടി ചാക്കോ , രാജു എബ്രഹാം , സി.കെ ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
0 Comments