Breaking...

9/recent/ticker-posts

Header Ads Widget

സംസ്ഥാനത്ത് SSLC പരീക്ഷകള്‍ക്ക് തുടക്കമായി.



സംസ്ഥാനത്ത് SSLC പരീക്ഷകള്‍ക്ക് തുടക്കമായി.  കോട്ടയം ജില്ലയില്‍ 19214 വിദ്യാര്‍ത്ഥികളാണ് പരീക്ഷയെഴുതുന്നത്. ആദ്യദിനത്തില്‍ ഒന്നാംഭാഷ മലയാളം പരീക്ഷ എളുപ്പമായിരുന്നതിന്റെ ആശ്വാസത്തിലാണ് പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍.




Post a Comment

0 Comments