സ്വദേശി ദര്‍ശന്‍ 2.0 സ്‌കീമിന്റെ ഭാഗമായി കുമരകത്ത് നടപ്പാക്കുന്ന പദ്ധതികളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോഡി ഓണ്‍ലൈനില്‍ നിര്‍വഹിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനില്‍ അധ്യക്ഷത വഹിച്ചു. കുമരകത്ത് നടന്ന ചടങ്ങില്‍ മന്ത്രി VN വാസവന്‍ മുഖ്യാതിഥിയായിരുന്നു.
0 Comments