Breaking...

9/recent/ticker-posts

Header Ads Widget

തണ്ണീര്‍പ്പന്തലുകള്‍ക്ക് തുടക്കമായി



വേനല്‍ കടുത്ത സാഹചര്യത്തില്‍ സഹകരണവകുപ്പിന്റെ നേതൃത്വത്തില്‍ തണ്ണീര്‍പ്പന്തലുകള്‍ക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി വിഎന്‍ വാസവന്‍ പാമ്പാടിയില്‍ നിര്‍വ്വഹിച്ചു.




Post a Comment

0 Comments