തോമസ് ചാഴികാടന്‍ എം.പിയുടെ കഴിഞ്ഞ 5 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന വികസനരേഖ പ്രകാശനം ചെയ്തു. കോട്ടയം പ്രസ്‌ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ മന്ത്രി വി.എന്‍ വാസവന്‍ പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചു. എം.പി എന്ന നിലയില്‍ എ പ്ലസ് കൊടുക്കാന്‍ പറ്റുന്ന പ്രവര്‍ത്തനങ്ങളാണ് തോമസ് ചാഴികാടന്‍ നടപ്പാക്കിയതെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു.
0 Comments